ചെന്നൈ: (www.kvartha.com 05.06.2017) ബോളിവുഡ് താരം ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കരൺ ജോഹർ നിർമ്മിക്കുന്ന സിനിമയിലൂടെയാണ് ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റം. 'ബദരിനാഥ് കി ദുൽഹനിയ' എന്ന സിനിമയൊരുക്കിയ ശശാങ്ക് ഖെയ്താൻ ആണ് ചിത്രം സംവിധാനം ചെയ്യുക.
ജാൻവിക്കൊപ്പം, സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനേയും ഈ സിനിമയിലെ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ, ജാൻവിക്ക് നറുക്ക് വീഴുകയായിരുന്നു . മറാത്തി ഭാഷയിൽ ഇറങ്ങി സൂപ്പർഹിറ്റായ 'സൈരാത്' എന്ന സിനിമയുടെ റീമേക്കിലാണ്
ജാൻവി അഭിനയിക്കുന്നത്.
ലളിതനായ യുവാവ് ബ്രാഹ്മണ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദളിത് യുവാവിന്റെ വേഷം അവതരിപ്പിക്കുന്നത് ഇഷാൻ ഖട്ടറാണ്. നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടറിന്റെ മകനാണ് ഇഷാൻ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: It’s official! Bollywood lady superstar Sridevi’s elder daughter Jhanvi Kapoor is all set to make her debut with Hindi remake of Marathi blockbuster movie ‘Sairat’ and Shashank Khaitan is going to helm this megaphone.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.