ചെന്നൈ: (www.kvartha.com 03.06.2017) മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ എന്ന ചിത്രത്തിൽ ഹൻസികയുമെത്തി. ഹൻസികയും വിശാലും ചിത്രത്തിൽ ഉണ്ടാകുമെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും ഹൻസിക ഇതുവരെ വില്ലൻറെ സെറ്റിൽ എത്തിയിരുന്നില്ല. ഇതോടെ സംശയങ്ങൾ ഉടലെടുക്കുകയും ചെയ്തു. അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ചാണ് ഹൻസിക വില്ലന്റെ സെറ്റിലെത്തിയത്.
മഞ്ജു വാര്യർ നായികയാവുന്ന ചിത്രത്തിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ചിത്രത്തിൻറെ ടീസർ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: From the moment filmmaker B Unnikrishnan had announced that actors Hansika and Vishal will be on board the film Villain! Putting an end to all curiosity, he recently divulged that actress Hansika has already joined the film sets, and Malayali fans of the actress can now see her on-screen in this Mohanlal starrer.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.