ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടന്‍ മോഹന്‍ലാലിന്റെ കാര്‍; സുരക്ഷാ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് നല്‍കി
Sep 12, 2021, 14:45 IST
തൃശൂര്‍: (www.kvartha.com 12.09.2021) ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റു തുറന്നുകൊടുത്ത സംഭവത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് നല്‍കി അഡ്മിനിസ്‌ട്രേറ്റര്‍.
അതേസമയം, മൂന്നു ഭരണസമിതി അംഗങ്ങള്‍ ഒപ്പം ഉള്ളതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് താരം ഭാര്യ സുചിത്രയ്‌ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.
എന്തു കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം അകത്തേക്ക് പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്ന് കാട്ടിയാണ് നോടിസ്. മൂന്നു സുരക്ഷാ ജീവനക്കാരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താനും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കി.
അതേസമയം, മൂന്നു ഭരണസമിതി അംഗങ്ങള്‍ ഒപ്പം ഉള്ളതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് താരം ഭാര്യ സുചിത്രയ്‌ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.
Keywords: For what reason only Mohanlal's car was allowed to enter? Action against security personnel in Guruvayur, Thrissur, News, Actor, Mohanlal, Marriage, Car, Notice, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.