17 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം സംവിധായകന്‍ ബാലയും മുത്തുമലരും വേര്‍പിരിഞ്ഞു
Mar 8, 2022, 11:52 IST
ചെന്നൈ: (www.kvartha.com 08.03.2022) 17 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം സംവിധായകന്‍ ബാലയും മുത്തുമലരും വേര്‍പിരിഞ്ഞു. മാര്‍ച് അഞ്ചിന് കുടുംബ കോടതിയില്‍ വെച്ച് ഇരുവരും വിവാഹമോചനം നേടി. കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞുകഴിയുകയാണെന്നാണ് വിവരം.
നടന്‍ സൂര്യയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ബാല.
തുടര്‍ന്ന് പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയായിരുന്നു. ദമ്പതികള്‍ക്ക് പ്രാര്‍ഥന എന്ന മകളുണ്ട്. ബാലയുടെയും മലറിന്റെയും വിവാഹമോചന വാര്‍ത്ത സിനിമാ ലോകത്തെ എല്ലാവരെയും ഞെട്ടിച്ചു. ബാലയും മുത്തുമലരും 2004 ജൂലൈ അഞ്ചിന് മധുരയില്‍ വച്ചാണ് വിവാഹിതരായത്.
നടന്‍ സൂര്യയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ബാല.
Keywords: Director Bala and Muthumalar get divorced after 17 years of togetherness, Chennai, News, Cinema, Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.