വിവാഹത്തിന്റെ തൊട്ട് മുമ്പ് ദിലീപ് ലൈവിലെത്തി; വളച്ചൊടിച്ച് വിവാദങ്ങളുണ്ടാക്കരുതെന്ന് താരത്തിന്റെ അപേക്ഷ
Nov 25, 2016, 10:30 IST
കൊച്ചി: (www.kvartha.com 25.11.2016) മലയാളികള്‍ കാത്തിരുന്ന വിവാഹം നടന്‍ ദിലീപ് വിവാഹത്തിന്റെ അല്‍പം മുമ്പ് ഫെയ്‌സ്ബുക്ക് ലൈവില്‍ ആരാധകരെ അറിയിച്ചു. തന്റെ ജീവിതത്തില്‍ പുതിയ ഒരു സംഭവം ഉണ്ടായാല്‍ ഞാന്‍ തന്നെ അറിയിക്കും എന്ന് നേരെത്തെ പറഞ്ഞതാണ്. അതുപ്രകാരം പറയുകയാണ്. ഒരു കല്ല്യാണം കഴിക്കണം എന്ന് വിചാരിച്ചപ്പോള്‍ മകള്‍, അമ്മ വീട്ടുകാരെല്ലാം ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. അലോചിച്ചപ്പോള്‍ എന്തായാലും എന്റെ പേരുമായി ഗോസിപ്പില്‍ കടക്കുന്ന ഒരാള്‍ തന്നെയാണ് എന്റെ കൂട്ടുകാരി.
ഞാന്‍ വേറെ ഒരു വിവാഹം ചെയ്താല്‍ ശരിയാകില്ലെന്ന് മനസ്സിലാക്കി തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ദിലീപ് പറയുന്നു.
അതിനാല്‍ കേരളത്തിലെ എന്നെ സ്‌നേഹിക്കുന്ന മലയാളികളായ എല്ലാവരുടേയും പ്രാര്‍ത്ഥനും അനുഗ്രഹവും പിന്തുണയും ഉണ്ടാകണം. ബാക്കി വിശേഷങ്ങള്‍ പിന്നീട് അറിയിക്കാം. വേറെ ഒരു തരത്തില്‍ ഇത് വളച്ചൊടിച്ച് വിവാദങ്ങളുണ്ടാക്കരുതെന്നാണ് ദിലീപിന്റെ അപേക്ഷ.

Keywords: Kochi, Ernakulam, Kerala, Dileep, Kavya Madhavan, wedding, Cinema, Actor, Actress, Malayalam, Entertainment, Facebook.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.