തിരുവനന്തപുരം: (www.kvartha.com 29.05.2017) തമിഴ് സൂപ്പർ താരം ധനുഷ് മലയാളത്തിൽ നിർമാതാവാകുന്നു. ടോവിനോ നായകനാവുന്ന ചിത്രത്തിന് തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളൻ പവിത്രൻ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധനുഷ് ഫേസ്ബുക്കിലൂടെ പുറത്തിറക്കി.
ആദ്യമായാണ് ധനുഷിന്റെ വണ്ടർബാർ ഫിലീംസ് ഒരു മലയാള ചിത്രം നിർമ്മിക്കുന്നത്. മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ നാരായണന്‍റെതാണ് തിരക്കഥ.
നേഹ അയ്യർ, ബാലു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്മനാഭൻ പിള്ള എന്ന സബ് ഇൻസ്പെക്ടറായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMAMRY: It was more than bliss for Malayali movie buffs to see South Indians' heartthrob Dhanush releasing the first look poster of his maiden Mollywood production, Tharangam, on social media on May 27 evening.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.