ജീന്‍ പോള്‍ ലാലിനെതിരെ യുവതി നല്‍കിയ പരാതി; ഹണീബി ടുവിന്റെ സെന്‍സര്‍ ചെയ്യാത്ത കോപ്പി പരിശോധിക്കും
Jul 29, 2017, 10:38 IST
കൊച്ചി: (www.kvartha.com 29.07.2017) സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹണീബി ടുവിന്റെ സെന്‍സര്‍ ചെയ്യാത്ത കോപ്പി പോലീസ് പരിശോധിക്കും. ഡ്യൂപ്പിനെ വെച്ച് ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് തന്റേതാണെന്ന രീതിയില്‍ സിനിമയില്‍ കാണിച്ചെന്നാണ് പരാതിയില്‍ യുവതി പറയുന്നത്.
സിനിമയിൽ ഏതൊക്കെ രംഗത്താണ് ഈ ഭാഗങ്ങള്‍ കാണിക്കുന്നതെന്നും യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോൾ നൽകിയില്ലെന്നും, അശ്ലീല ചുവയോടെ സംസാരിക്കുകയും പരിഹസിക്കുകയും ചെയ്യു കയായിരുന്നുവെന്നും യുവതി പോലീസില്‍ മൊഴി നൽകിയിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജീന്‍ പോള്‍ ലാല്‍, നടൻ ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ സിനിമയുടെ കോപ്പി പരിശോധിച്ച് തെളിവായി എടുത്ത് പരിശോധിച്ചതിനുശേഷം ജീന്‍പോള്‍ ലാല്‍ അടക്കം കേസിലുൾപ്പെട്ടവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Cinema, Actress, Director, Complaint, Case, Police, Investigates, Women, Abuse, Censor copy, Cheating, Actor, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.