ആസിഫ് അലിയും ഉണ്ണി മുകുന്ദനും ഒരുമിക്കുന്ന 'അവരുടെ രാവുകൾ' പ്രദർശനത്തിനെത്തുന്നു
Jun 22, 2017, 13:05 IST
കൊച്ചി: (www.kvartha.com 22.06.2017) നിര്‍മാതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് മുടങ്ങിയ ‘അവരുടെ രാവുകള്‍’ പ്രദര്‍ശനത്തിനെത്തുന്നു. ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഷാനില്‍ മുഹമ്മദാണ് അവരുടെ രാവുകള്‍ സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും കൊച്ചി നഗരത്തില്‍ എത്തിച്ചേരുന്ന മൂന്നു യുവാക്കളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ചിത്രം പറയുന്നത്.
ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഹണി റോസ് നായികയാകുന്നു. നേരത്തെ നിര്‍മ്മാതാവിന്റെ ആകസ്മിക മരണം, സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായി പ്രചരിച്ചിരുന്നു. ചിത്രം കണ്ട് നിരാശനായാണ് നിര്‍മ്മാതാവ് അജയ് ആത്മഹത്യ ചെയ്തതെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വന്നിരുന്നത്.
അജയ് യുടെ മരണത്തെത്തുടര്‍ന്ന് മറ്റൊരു നിര്‍മാതാവ് ചിത്രം വാങ്ങിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ചിത്രം അജയ് യുടെ പേരില്‍ തന്നെ പുറത്തിറങ്ങണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.
Summary: After the maiden death of the producer, 'Avarude ravukal' is releasing. The director of the film is Shanil Mohammad.
Keywords: Kerala, Cinema, Director, Producer, Accidental Death, Release, Theater, Social media, Asif ali, Unni mukundan, Vinay fort, Nedumudi venu, Honey rose, Entertainment, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.