കാറ്റുമായി അരുൺ കുമാർ അരവിന്ദ് വീണ്ടും വരുന്നു; ഒപ്പം ആസിഫ് അലി - വരലക്ഷ്മി ടീമും
May 14, 2017, 08:11 IST
തിരുവനന്തപുരം: (www.kvartha.com 14.05.2017) അരുൺ കുമാർ അരവിന്ദ് - മുരളി ഗോപി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. കാറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം വരലക്ഷ്മി ശരത്കുമാർ നായികയാവും.
ഇന്ന് ഇന്ത്യയിലുള്ള ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് വരലക്ഷ്മി. വളരെ പ്രൊഫഷണലായാണ് അവർ സിനിമയെ സമീപിക്കുന്നത്. വരലക്ഷ്മിയുമായി ജോലി ചെയ്യുന്നത് ആവേശകരമാണ് - മുരളി ഗോപി പറഞ്ഞു.
അജയ് വാസുദേവന്‍റെ മമ്മൂട്ടി ചിത്രത്തിലാണിപ്പോൾ വരലക്ഷ്മി അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദനൊപ്പം പോലീസ് വേഷത്തിലാണ് കൊല്ലത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിന് ശേഷമാണ് കാറ്റിന്‍റെ ഷൂട്ടിംഗ് തുടങ്ങുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Varalaxmi Sarathkumar has bagged two plum projects in Mollywood - one with Mammootty in Ajai Vasudevan's directorial and the latest with Asif Ali and Murali Gopy in Arun Kumar Aravind's Kaattu.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.