കാല്‍തണ്ടയില്‍ പച്ചകുത്തി അമല പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 


(www.kvartha.com 22.02.2016) കാല്‍തണ്ടയില്‍ പച്ചകുത്തി നടി അമല പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമാതാരങ്ങള്‍ക്കിടയിലും യുവതലമുറകള്‍ക്കിടയിലും ഇപ്പോള്‍ പച്ചകുത്തല്‍ ഫാഷനായിരിക്കയാണ്. കഴുത്തിലും കൈയിലും കാലിലുമൊക്കെ അവര്‍ തങ്ങളുടെ ഇഷ്ട ടാറ്റു പതിപ്പിക്കുകയും ചെയ്യും.

ഇപ്പോള്‍ നടി അമല പോള്‍ തന്റെ കാല്‍ത്തണ്ടയില്‍ പച്ച കുത്തിയിരിക്കയാണ്. അതിന്റെ ഫോട്ടോ അമല തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെചെയ്തത്. ഇത് തന്റെ ആദ്യ അനുഭവമാണെന്നാണ് അമല പറയുന്നത്.


കാല്‍തണ്ടയില്‍ പച്ചകുത്തി അമല പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Also Read:
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം; വി സിയെ ഉപരോധിച്ചു
Keywords:  Amala Paul gets tattooed, Actress, Facebook, Poster, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia