തിരുവനന്തപുരം: (www.kvartha.com 25.05.2017) പ്രേമത്തിന്‍റെ വലിയ വിജയത്തിന് ശേഷം അൽഫോൻസ് പുത്രന്‍റെ ചിത്രം ഏതായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുതിയ ചിത്രത്തെക്കുറിച്ച് അൽഫോൻസ് ആദ്യസൂചന പുറത്തുവിട്ടു. പുതിയ ചിത്രം സംഗീതത്തെ ആസ്പദമാക്കിയായിരിക്കുമെന്ന് അൽഫോൻസ് അറിയിച്ചു.
പുതിയ ചിത്രത്തിനായുള്ള പഠനത്തിന്‍റെയും തയ്യാറെടുപ്പിന്‍റെയും തിരക്കിലായിരുന്നു. പ്രണയവും സൗഹൃദവും തന്നെയാണ് പുതിയ ചിത്രത്തിന്‍റെയും പ്രമേയം. എന്നാൽ നേരം, പ്രേമം എന്നീ ചിത്രവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. പ്രണയവും ഹാസ്യവും തുടങ്ങി എല്ലാ വികാരങ്ങളും ചേർന്ന ഒരു സാധാരണ സിനിമയാണിത്. സംഗീതത്തിനാണ് ചിത്രത്തിൽ പ്രാധാന്യമെന്നും അൽഫോൻസ്.
പുതിയ ചിത്രത്തിൽ നിവിൻ പോളി അല്ല നായകൻ എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റൊരു ചിത്രത്തിൽ നിവിനുമായി ഒരുമിക്കുമെന്നും അൽഫോൻസ് പുത്രൻ പറയുന്നു.
പ്രേമത്തിന്‍റെ സംഗീത സംവിധായകനായ രാഗേഷ് മുരുകേശന്‍റെതാണ് സംഗീതം. അൽഫോൺസിന്‍റെ നിർമ്മാണത്തിൽ മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മൊഹ്സിൻ കാസിമാണ് ചിത്രത്തിന്‍റെ സംവിധായകൻ. ശബരീഷ് വർമ്മ, ഷറഫുദ്ദീൻ, ഷിജു വിൽസോ, കൃഷ്ണ ശങ്കർ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Hitmaker Alphonse takes his time between films, and no amount of coaxing will make him say anything about his film until he feels like it. He had announced his next after Premam, a Tamil film, but did not reveal what the film would be about.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.