'എന്നെ കണ്ടുപിടിക്കാമോ'; കുട്ടിക്കാലത്തെ ചിത്രം ഷെയര്‍ ചെയ്ത് ശോഭന
May 13, 2020, 15:51 IST
കൊച്ചി: (www.kvartha.com 13.05.2020) കുട്ടിക്കാലത്തെ ചിത്രം ഷെയര്‍ ചെയ്ത് മലയാളത്തിന്റെ പ്രിയ നടി ശോഭന. താരത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ താരം കുട്ടിക്കാലത്തെ ചിത്രമാണ് പങ്കുവച്ചത്. 12 വയസിനു താഴെയുള്ള ഏഴ് കുട്ടികളാണ് ചിത്രത്തിലുള്ളത്.
ഇതില്‍ തന്നെ കണ്ടുപിടിക്കാമെന്നാണ് എന്നാണ് ശോഭന ചിത്രത്തോടൊപ്പം കുറിച്ചത്. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ഒരു കുഞ്ഞിനെ മടിയിലിരുത്തിയിരിക്കുന്ന കുട്ടിയാണ് ശോഭന എന്നാണ് മിക്ക ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം താരം കമന്റുകളോടൊന്നും പ്രതികരിച്ചിട്ടില്ല.
Keywords: Kochi, News, Kerala, Actress, Photo, Shobana, Share, Childhood, Cinema, Entertainment, Actress Shobana shares her childhood photo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.