താന്‍ ആരുടേയും തടവിലല്ല, ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കുന്നു, രണ്ടരവയസസുള്ള കുഞ്ഞിനുവേണ്ടിയാണ് മാറിനിന്നത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാരിജാതം നായിക
Jun 24, 2017, 13:10 IST
തിരുവനന്തപുരം: (www.kvartha.com 24.06.2017) താന്‍ ആരുടേയും തടവിലല്ല, ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കുന്നു, രണ്ടരവയസസുള്ള കുഞ്ഞിനുവേണ്ടിയാണ് മാറിനിന്നത്, ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാരിജാതം നായിക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress Rasna about controversies, Thiruvananthapuram, News, Actress, Allegation, Facebook, Kerala, Cinema, Entertainment.
നടി രസ്നയെ കാണാന്‍ ഇല്ലെന്നും ആരോ നിര്‍ബന്ധിച്ച് തടവിലാക്കിയിരിക്കുകയാണെന്നും നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സീരിയലില്‍ സജീവമായിരുന്ന നടി പെട്ടെന്നാണ് അപ്രത്യക്ഷയായത്. കഴിഞ്ഞ മൂന്നര വര്‍ഷമായി ഇവരെ ഒരു വേദിയിലും കണ്ടിട്ടുമില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രസ്ന തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കയാണ്.
ഞാന്‍ ഒളിച്ചു താമസിക്കുകയല്ല, ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. രണ്ടര വയസുള്ള കുഞ്ഞുണ്ട്. എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളിലേക്കൊന്നും ഇപ്പോള്‍ ക്ഷണം ലഭിക്കാത്തത് കൊണ്ടാണ് പോകാത്തതെന്നാണ് താരത്തിന്റെ വിശദീകരണം.
മറ്റൊരു സമുദായത്തില്‍പ്പെട്ടയാളെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ഇത് വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ജീവിതത്തിന് പബ്ലസിറ്റി കൊടുക്കാത്തത്. ആരും നിര്‍ബന്ധിച്ചിട്ടല്ല അഭിനയം നിര്‍ത്തിയത്. എന്റെ കുഞ്ഞിന്റെ കൂടെ ഞാനുണ്ടാകണം, അല്ലാതെ ആരും തടവില്‍ വെച്ചിരിക്കുന്നതല്ലെന്നും രസ്‌ന പറയുന്നു.
തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പലതുമുണ്ട്. അതൊന്നും ഞാനല്ല. ഇതില്‍ നിന്നൊക്കെ പലര്‍ക്കും മോശമായി മെസേജ് അയച്ചതായും അറിയാന്‍ കഴിഞ്ഞു. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. എന്നെ സ്നേഹിക്കുന്നവരോടായി ഒന്നേ പറയാനുള്ളൂ. വളരെ സന്തോഷമായാണ് ഞാന്‍ ജീവിക്കുന്നതെന്നും രസ്ന പറഞ്ഞു.

Also Read:
കോളജില്‍ അഡ്മിഷന്‍ ഉറപ്പാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടല്‍; ചതിയില്‍ വീഴരുതെന്ന് മാനേജ്‌മെന്റ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress Rasna about controversies, Thiruvananthapuram, News, Actress, Allegation, Facebook, Kerala, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.