(www.kvartha.com 08.01.2015 ക്ലാസ്‌മേറ്റിലെ പ്രണയ നായിക റസിയയായി അഭിനയിച്ച മലയാളികളുടെ ഇഷ്ടനായിക രാധിക വിവാഹിതായാകുന്നു. പ്രവാസിയാണ് വരന്‍. ഫെബ്രുവരി പതിനേഴിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം.
വരന്‍ അഭില്‍ കൃഷ്ണ ദുബൈയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. രാധികയുടെ സഹോദരനൊപ്പമാണ് അഭില്‍ കൃഷ്ണ ജോലി ചെയ്യുന്നത്. സഹോദരന്‍ വഴിയാണ് വിവാഹോലോചന നടന്നത്. രാധിക സോഹദരന്റെ അടുത്ത് പോയപ്പോള്‍ ബര്‍ദുബൈയിലെ സ്‌മോക്ക് ഹൗസ് എന്ന കോഫീ ഷോപ്പില്‍ വച്ചാണ് ആദ്യമായി അഭിലിനെ കണ്ടത്.
പിന്നീട് വീട്ടില്‍ വന്നു പെണ്ണു കണ്ടു. ജാതകവും പൊരുത്തവുമെല്ലാം നോക്കിയ ശേഷമാണ് വിവാഹം നിശ്ചയിച്ചത്. കല്യാണം കഴിഞ്ഞാല്‍ അഭിലിനൊപ്പം ദുബൈയിലേക്ക് പോകുമെന്നും അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അഭില്‍ തനിക്ക് വിട്ടുതന്നിരിക്കയാണെന്നും രാധിക പറഞ്ഞു.
Keywords: Malayalam, Mollywood, Cinema, Actress, Radhika, wedding, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.