കൊല്‍ക്കത്ത: (www.kvartha.com 11.07.2020) പ്രശസ്ത ബംഗാളി നടി കോയല്‍ മല്ലിക്കിനും താര കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നടി തന്നെയാണ് ഇക്കാര്യം ആരാധകരുമായി വെളിപ്പെടുത്തിയത്. തന്റെ കുടുംബത്തിനും കോവിഡാണെന്ന് താരം വ്യക്തമാക്കി. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിംഗ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ തങ്ങള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് കോയല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു
Keywords: News, National, India, Kolkata, Cinema, Bengali, COVID-19, Family, Actress, Entertainment, Social Network, Actress Koel Mallick and family test positive for Covid-19Baba Ma Rane & I are tested COVID-19 Positive...self quarantined!— Koel Mallick (@YourKoel) July 10, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.