ചെന്നൈ: (www.kvartha.com 24.05.2017) ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിന് ഉലക നായകന്‍ കമല്‍ഹാസന്റെ ആശംസ. എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒരു വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇമെയില്‍ വഴി ആശംസയറിയിച്ച താരം ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകട്ടെ എന്നും കുറിച്ചു. സമൂഹത്തിലെ ഒട്ടുമിക്ക വിഷയത്തെ കുറിച്ചും അഭിപ്രായം പറയുന്ന ആളാണ് കമല്‍ ഹാസന്‍. അദ്ദേഹത്തിന്റെ ചില തുറന്നു പറച്ചിലുകളും വിവാദമായിട്ടുണ്ട്. ശശികലയെ കുറിച്ച് പറഞ്ഞതും ജെല്ലിക്കെട്ടിനെ കുറിച്ച് പരാമര്‍ശിച്ചതും അവയില്‍ ചിലത് മാത്രം.
എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ കുറിച്ച് വളരെ നല്ല അഭിപ്രായം പറയുകയും സര്‍ക്കാറില്‍ നല്ല പ്രതീക്ഷ വെച്ച് പുലര്‍ത്തുകയും ചെയ്യുന്ന താരത്തിന്റെ അഭിപ്രായത്തെ പ്രതിപക്ഷം എങ്ങനെ വിലയിരുത്തുന്നു എന്നത് വരും ദിവസങ്ങളില്‍ ഒരു പക്ഷെ ചര്‍ച്ചയായേക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Actor Kamal Hasan lauded Pinarayi Vijayan Government for one year completion. He mentioned that he is with the people of Kerala and wish all the success and hopefully Kerala will be the model for other states.
ഇമെയില്‍ വഴി ആശംസയറിയിച്ച താരം ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകട്ടെ എന്നും കുറിച്ചു. സമൂഹത്തിലെ ഒട്ടുമിക്ക വിഷയത്തെ കുറിച്ചും അഭിപ്രായം പറയുന്ന ആളാണ് കമല്‍ ഹാസന്‍. അദ്ദേഹത്തിന്റെ ചില തുറന്നു പറച്ചിലുകളും വിവാദമായിട്ടുണ്ട്. ശശികലയെ കുറിച്ച് പറഞ്ഞതും ജെല്ലിക്കെട്ടിനെ കുറിച്ച് പരാമര്‍ശിച്ചതും അവയില്‍ ചിലത് മാത്രം.
എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ കുറിച്ച് വളരെ നല്ല അഭിപ്രായം പറയുകയും സര്‍ക്കാറില്‍ നല്ല പ്രതീക്ഷ വെച്ച് പുലര്‍ത്തുകയും ചെയ്യുന്ന താരത്തിന്റെ അഭിപ്രായത്തെ പ്രതിപക്ഷം എങ്ങനെ വിലയിരുത്തുന്നു എന്നത് വരും ദിവസങ്ങളില്‍ ഒരു പക്ഷെ ചര്‍ച്ചയായേക്കാം.
SUMMARY: Actor Kamal Hasan lauded Pinarayi Vijayan Government for one year completion. He mentioned that he is with the people of Kerala and wish all the success and hopefully Kerala will be the model for other states.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.