സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാല്‍ വിവാഹിതയായി
Jan 27, 2021, 15:10 IST
കൊച്ചി: (www.kvartha.com 27.01.2021) സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാല്‍ വിവാഹിതയായി. വഴുതക്കാട് ഗോപികയില്‍ എം ഗോപിനാഥന്‍ നായരുടേയും സി മായയുടേയും മകന്‍ അരവിന്ദാണ് വരന്‍. ശാന്തിഗിരി ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.
പിന്നീട് നടന്ന വിവാഹ റിസപ്ഷനില്‍ സിനിമാ- സീരിയല്‍ രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. മധുപാല്‍രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. ടെലിവിഷന്‍ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധവിയുടെ സഹോദരി മീനാക്ഷി വിവാഹവിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

Keywords: Actor director Madhupal's daughter got married, Kochi, News, Marriage, Actor, Director, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.