തിരുവനന്തപുരം: (www.kvartha.com 13.05.2017) കണ്ണൻ താമരക്കുളത്തിൻറെ പുതിയ ചിത്രമായ അച്ചായൻസ് മേയ് 19ന് തിയേറ്ററുകളിലെത്തും. മേയ് 12ന് റിലീസ് നിശ്ചയിച്ച ചിത്രമായിരുന്നു അച്ചായൻസ്. എന്നാൽ ബാഹുബലിയുടെ പടയോട്ടം കാരണം അച്ചായൻസ് തിയറ്ററുകളിലെത്തിക്കുന്നത് വൈകിപ്പിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
അങ്കമാലിയിൽ നടത്തിയ ഓഡിയോ റിലീസിനിടെയാണ് ചിത്രം മേയ് 12ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകരണമാണ് ബാഹുബലിക്ക് കേരളത്തിൽ കിട്ടിയത്. ഇതുകൊണ്ടുതന്നെ ബാഹുബലി തരംഗത്തിൽ നിന്ന് പ്രേക്ഷകർ മോചനം നേടിയതിന് ശേഷം മതി റിലീസ് എന്ന് തീരുമാനിക്കുകയായിരുന്നു.
ഇതേകാരണം കൊണ്ടുതന്നെ ടോവിനോ തോമസ് നായകനായ ഗോഥയുടെ റിലീസും മാറ്റിവച്ചിരുന്നു. ഗുസ്തി പ്രമേയമായുള്ള ചിത്രാണ് ഗോഥ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Director Kannan Thamarakulam's Achayans was initially all set to hit the theatres on May 12. The team even had a grand audio launch in Angamaly, during which they announced the release date.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.