ബാലചന്ദ്രമേനോന് തിരിച്ചു വരുന്നു; മമ്മൂട്ടിക്കൊപ്പം രണ്ടു ചിത്രങ്ങള്‍
May 2, 2013, 12:30 IST
ADVERTISEMENT
അസുഖം മൂലം ഏറെ നാളായി സിനിമാ രംഗത്ത് നിന്നു വിട്ടു നിന്ന ബാലചന്ദ്ര മേനോന് തിരിച്ചെത്തുന്നു. മമ്മൂട്ടിക്കൊപ്പം കുഞ്ഞനന്തന്റെ കട, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, അനൂപ് മേനോനൊപ്പം ബഡി എന്നിവയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന പടങ്ങള്‍. നേരത്തെ ഇമ്മാനുവലില്‍ ഒരു പ്രധാന വേഷത്തില്‍ അദ്ദേഹം അഭിനയിക്കാനിരുന്നതാണെങ്കിലും ചില തിരക്കുകള്‍ മൂലം പിന്മാറുകയായിരുന്നു.
കുഞ്ഞനന്തന്റെ കടയില്‍ ഒരു വക്കീലിന്റെ വേഷമാണ് മേനോന്. മാത്തുക്കുട്ടിയില്‍ ഒരു വൈദികന്റെ വേഷത്തിലും ബഡിയില്‍ ഡി.ജി.പി. യുടെ വേഷത്തിലും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രാപകല്‍ എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല ചന്ദ്ര മേനൊന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
SUMMARY: Balachandra Menon makes his comeback to the cinema, after several years. He is committed three films so far and two of them are with Mammootty.
Keywords: Film, Entertainment, Mammootty, Balachandra Menon, Kadal Kadannu Oru Mathukutty, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.