നയന്‍താരക്കുനേരെ അജ്ഞാതരുടെ ആക്രമണം : പരുക്ക് ഗുരുതരം

 


(www.kvartha.com 05.04.2016) നയന്‍താരയ്ക്ക് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റന്നു റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ താരത്തിന്റെ മൂക്കിനും നെറ്റിക്കും ഗുരുതരമായ പരിക്കേറ്റന്നു പറയപ്പെടുന്നു.

ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. ഇപ്പോള്‍ വാക്കിങ്ങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് താരം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നില്‍ നടനും നിര്‍മ്മതവുമായ മുന്‍ കാമുകനാണെന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

നയന്‍താരക്കുനേരെ അജ്ഞാതരുടെ ആക്രമണം : പരുക്ക് ഗുരുതരം


Keywords: Nayan Thara, attack, Actress, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia