ADVERTISEMENT
അമലാ പോള്‍ വീണ്ടും മലയാള സിനിമയില്‍. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് അമല ചിത്രത്തില്‍ അഭിനയിക്കുക.
നഗര ജീവിതം പ്രമേയമാക്കിയാണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം. ചിത്രത്തിന് പേരിട്ടിട്ടില്ല. അമലയും ഫഹദും ആദ്യമായാണ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്നസെന്റ് കാന്‍സര്‍ രോഗമുക്തനായ ശേഷം തിരിച്ചെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.
റണ്‍ ബേബി റണ്ണാണ് അമല ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. നീലത്താമരയിലൂടെ അഭിനയലോകത്ത് എത്തിയ അമല ആകാശത്തിന്റെ നിറം, ഇതു നമ്മുടെ കഥ എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ തിരക്കുള്ള നടിയായ അമലയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം 'തലൈവാ'ആണ്. വിജയ് ആണ് നായകന്‍. തെലുങ്കിലും നടിയാണ് അമല പോള്‍. അല്ലു അര്‍ജുന്റെ തെലുങ്ക് ചിത്രത്തില്‍ നായികയാണ് അമല.
KEYWORDS: Amala Paul, South Indian film industry, Malayalam, Telugu and Tamil , Iddarammayilatho , Allu Arjun , Vijay, Thalaivaa, Fahad Fazil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.