ഐശ്വര്യയും സല്‍മാനും വീണ്ടും ഒന്നിക്കുന്നു, പക്ഷേ ഒറ്റ വ്യവസ്ഥയില്‍...
Oct 3, 2016, 16:59 IST
മുംബൈ: (www.kvartha.com 03.10.2016) ബോളീവുഡിലെ മുന്‍ ഇണകുരുവികളായിരുന്ന സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും വീണ്ടും ഒന്നിക്കുന്നു. 1998ല്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. അന്ന് അവിവാഹിതയായിരുന്ന ഐശ്വര്യ സല്‍മാന്‍ ഖാനുമായി പ്രണയത്തിലായി. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
സല്‍മാന്‍ ഖാന്റെ സ്വഭാവ വൈകൃതമാണ് ഈ ബന്ധത്തിന് ഘാതകനായതെന്നാണ് റിപോര്‍ട്ടുകള്‍. രണ്ടായിരത്തിലെ ഏറ്റവും ചൂടേറിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇവരുടെ വേര്‍പിരിയല്‍.
അന്ന് മുതല്‍ ഇരുവരും പരസ്പരം കൈയ്യകലം സൂക്ഷിച്ചിരുന്നു. എന്നാലിപ്പോള്‍ പാപ്പരാസികളെ പോലും ഞെട്ടിച്ചിരിക്കുകയാണ് പുതിയ വാര്‍ത്ത. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ സമ്മതം മൂളിയെന്നാണ് ആ വാര്‍ത്ത.
പക്ഷേ, ചിത്രത്തിന്റെ കഥയും തിരക്കഥയും അസാധാരണമായിരിക്കണം എന്ന നിര്‍ദ്ദേശം ഐശ്വര്യ മുന്നോട്ടുവെച്ചിട്ടുണ്ട്.
SUMMARY: It was in the summer of 1998 that Bollywood's two most good-looking and eligible singles fell in love on the sets of Sanjay Leela Bhansali's Hum Dil De Chuke Sanam. Salman Khan and Aishwarya Rai's 'reel' love which set the silver screen on fire soon turned real, and the rest, as they say, is history.
Keywords: Bollywood, Sanjay Leela Bhansali, Hum Dil De Chuke Sanam, Salman Khan, Aishwarya Rai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.