സ്ത്രീകളെ പീഡിപ്പിക്കുന്നവനെ പോലീസുകാര്‍ നാട്ടുകാര്‍ക്ക് നല്‍കണം; ഇത്തരക്കാരെ ജനം ശിക്ഷിക്കുന്ന സംവിധാനം വേണം- നടി ഷീല

 


കൊച്ചി: (www.kvartha.com 25.11.2016) പീഡന വീരന്‍മാരെ പോലീസ് നാട്ടുകാര്‍ക്ക് മുന്നിലെത്തിച്ചു കൊടുക്കണമെന്നും അത്തരക്കാര്‍ക്കുള്ള ശിക്ഷ ജനങ്ങള്‍ തന്നെ കൊടുക്കുന്ന സംവിധാനം കേരളത്തില്‍ വേണമെന്നും ചലചിത്ര നടി ഷീല പറഞ്ഞു. കൊച്ചി സിറ്റി പോലീസിന്റെ പിങ്ക് പെട്രോളിങ് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പീഡനം നടന്നുവെന്നു പരാതി നല്‍കുന്ന സ്ത്രീകളോടു പോലീസുകാര്‍ പീഡനത്തിന്റെ തെളിവു ചോദിക്കരുത്. പോലീസിനു തെളിവു കൊടുക്കാനായി പീഡനത്തിന് ഒരിക്കല്‍ കൂടി വിധേയയാകാന്‍ സ്ത്രീക്കു കഴിയുമോയെന്നും അവര്‍ ചോദിച്ചു.
സ്ത്രീകളെ പീഡിപ്പിക്കുന്നവനെ പോലീസുകാര്‍ നാട്ടുകാര്‍ക്ക് നല്‍കണം; ഇത്തരക്കാരെ ജനം ശിക്ഷിക്കുന്ന സംവിധാനം വേണം- നടി ഷീല


Keywords : Kochi, Police, Molestation, Accused, Natives, Actress Sheela, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia