മുംബൈ: (www.kvartha.com 01.08.2017) പ്രമുഖ കൊമേഡിയന്‍ മനോജ് ഗോയലിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. കണ്ടീവലിയിലെ അപാര്‍ട്ട്‌മെന്റിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് നീലിമയെ കണ്ടെത്തിയത്.
തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അവര്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗുല്‍മാല്‍ ഹെ ഭായ് സബ് ഗുല്‍മാല്‍ ഹെ, തു മേരെ അഗല്‍ ബഗല്‍ ഹെ തുടങ്ങിയ ഷോകളില്‍ താരമാണ് മനോജ് ഗോയല്‍. ദമ്പതികള്‍ക്ക് എട്ട് വയസുള്ള ഒരു മകളുണ്ട്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മനോജ് തന്നെയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കുകയായിരുന്നു. മകള്‍ ട്യൂഷന് പോയ സമയത്താണ് നീലിമ ആത്മഹത്യ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In a shocking turn of events, popular comedy star Manoj Goyal's wife committed suicide in their Kandivali apartment, Mumbai.
Keywords: Entertainment, Suicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.