കള്ളപ്പണം: നവാസുദ്ദീന്‍ സിദ്ദീഖിക്ക് സമന്‍സ്

 


മുംബൈ: (www.kvartha.com 05.10.2017) അനധികൃത സ്വത്ത് കേസില്‍ ബോളീവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. 1.15 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്നാണ് വകുപ്പിന്റെ വെളിപ്പെടുത്തല്‍.

ഒക്ടോബര്‍ 4ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ കണ്ട് മറുപടി നല്‍കണമെന്ന നോട്ടീസ് താരം നേരത്തേ കൈപറ്റിയിരുന്നു.

കള്ളപ്പണം: നവാസുദ്ദീന്‍ സിദ്ദീഖിക്ക് സമന്‍സ്

വെബ് വര്‍ക്കേഴ്‌സ് ലിമിറ്റഡ് എന്ന പേരിലുള്ള ഒരു സോഷ്യല്‍ വെബ്‌സൈറ്റില്‍ നിന്നും അനധികൃതമായി പണം സമ്പാദിച്ചുവെന്നാണ് താരത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. ഈ വെബ്‌സൈറ്റിന്റെ പരസ്യത്തിനായി നവാസുദ്ദീന്‍ സിദ്ദീഖി സൈറ്റ് ഉടമയില്‍ നിന്നും 1.15 കോടി രൂപ കൈപറ്റിയെന്നാണ് ലഭിക്കുന്ന റിപോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Enforcement Directorate (ED) today summoned actor Nawazuddin Siddiqui in a case relating to unaccounted income of Rs 1.15 crore.

Keywords: Entertainment, Nawazuddin Siddiqui
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia