പെട്രോള്‍ വില കൂടും

 


ADVERTISEMENT

ന്യൂഡല്‍ഹി: പെട്രോള്‍ വില കൂടിയേക്കുമെന്ന് റിപോര്‍ട്ട്. ലിറ്ററിന് ഒരു രൂപയാണ് വര്‍ദ്ധിക്കിക. വില അവലോകനം ചെയ്യാന്‍ എണ്ണക്കമ്പനി പ്രതിനിധികള്‍ നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതുമാണു വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായി പറയുന്നത്. തുടര്‍ചയായി മൂന്നു തവണ വില കുറച്ച ശേഷമാണ് കമ്പനികള്‍ വില കൂട്ടാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

പെട്രോള്‍ വില കൂടുംഎണ്ണക്കമ്പനികള്‍ പെട്രോള്‍ വില കഴിഞ്ഞയാഴ്ച ഒരു രൂപ കുറച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വീണ്ടും വില വലര്‍ധിപ്പിക്കുന്നത്.

Keywords: Petrol prices, International oil prices, Oil companies, Diesel price, Petrol, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia