ADVERTISEMENT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപണനത്തിന് അനുമതി ലഭിക്കുന്നതിനായി അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ലോബിയിംഗ് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണ റിപോര്‍ട്ട്
സമര്‍പ്പിച്ചു. മുന്‍ ഹരിയാനാ ചീഫ് ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതി കോര്‍പറേറ്റ് അഫെയേഴ്സ് മന്ത്രി സച്ചിന്‍ പൈലറ്റിന് കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് നല്‍കിയത്.
റിപോട്ടിന്‍െറ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ പ്രവേശനം ലഭിക്കുന്നതിനായി 2008 മുതല്‍ വാള്‍മാര്‍ട്ട് ലോബിയിംഗ് നടത്തി വന്നതായ റിപോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത്. പാര്‍ലമെന്‍റ് ബഹളമയമായതിനെ തുടര്‍ന്ന് 2012 ഡിസംബറിലാണ് സര്‍ക്കാര്‍ റിട്ട. ജഡ്ജിയെ കൊണ്ടുള്ള അന്വേഷണം പ്രഖ്യാപിച്ചത്.
SUMMARY: A committee looking into U.S. giant Walmart’s lobbying activities to enter India submitted its report to Corporate Affairs Minister Sachin Pilot on Saturday.
Former Chief Justice of Punjab and Haryana High Court Mukul Mudgal, who headed the panel set up to look into lobbying activities in contravention of any Indian law and any other matter relevant to this issue by Walmart, submitted the report to Mr. Pilot at his residence.
No details of the report were immediately available.
Keywords: Walmart Lobbying, Walmart probe panel, Walmart probe report, Mukul Mudgal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.