കെ.വൈ.സി. ഫോറം നല്‍കാത്ത ഒന്നിലധികം പാചകവാതക കണക്ഷന്‍ റദ്ദാക്കും

 


ADVERTISEMENT

ന്യൂദല്‍ഹി: ഒന്നിലധികം പാചക വാതക കണക്ഷനുകളുള്ള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്, ജൂണ്‍ ഒന്നു മുതല്‍ ഇത്തരം കണക്ഷനുകളില്‍ കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍ ഫോറം) പൂരിപ്പിച്ച് നല്‍കാത്തവര്‍ക്ക് പാചകവാതകം നല്‍കേണ്ടതില്ലെന്ന് എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍. തുടങ്ങിയ കമ്പനികളാണ് ഇതുസംബന്ധിച്ച് വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഒരേ മേല്‍ക്കൂരക്ക് കീഴിലുള്ള ഇത്തരം കണക്ഷനുകള്‍ ബ്ളോക്ക് ചെയ്തുകഴിഞ്ഞാല്‍ സബ്സിഡി രഹിത ഇനത്തില്‍ പോലും പരിഗണിക്കില്ലെന്ന് ഐ.ഒ.സി അധികൃതര്‍ പത്രകുറിപ്പില്‍ അറിയിച്ചു. കമ്പനികള്‍ തയാറാക്കിയ ഒന്നിലധികം കണക്ഷനുകള്‍ ഉള്ളവരുടെ പട്ടിക വിതരണക്കാരുടെ ഓഫീസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കെ.വൈ.സി. ഫോറം നല്‍കാത്ത ഒന്നിലധികം പാചകവാതക കണക്ഷന്‍ റദ്ദാക്കും Summary: Households that have more than one unverified cooking gas connection under one roof will not get refills from June 1.
“The oil marketing companies – IOC, BPC and HPC – have been directed to stop supplies of LPG refills to households having multipleconnections for which no KYC (Know Your Customer) details have been received, with effect from June 1.

Keywords: Households, cooking gas connection, refills,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia