ADVERTISEMENT
ന്യൂദല്‍ഹി: എല്‍.ജിയുടെയും ഗൂഗിളിന്െറയും സംയുക്ത സംരംഭമായ നെക്സസ് 4 ഇന്ത്യയിലെത്തി. 25,999 രൂപയാണ് വില. flipkart.com ല്‍ പ്രീഓര്‍ഡറിന് ലഭ്യമായ ഫോണിന് 25,990 രൂപയാണ് വില. എട്ട് ജി.ബി,16 ജി.ബി. മോഡലുകളില്‍ 16 ജി.ബിയുടേതാകും ഇന്ത്യന്‍ വിപണിയിലെത്തുക.
720 പിക്സല്‍ റെസല്യൂഷനുള്ള 4.7 ഇഞ്ച് സ്ക്രീനാണ് ഫോണിനുള്ളത്. ക്വാഡ് കോര്‍ പ്രോസസറാണ് കരുത്ത്. രണ്ട് ജി.ബി റാമും ഉണ്ട്. എട്ട് മെഗാപിക്സലിന്‍െറ റിയര്‍ കാമറയും 1.3 മെഗാപിക്സലിന്‍െറ ഫ്രണ്ട് കാമറയും ഉണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് ഇടാനാകില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ. ബാറ്ററി മാറ്റാനും കഴിയില്ല.
ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള് റിലീസ് ചെയ്യുന്ന മുറക്ക് ലഭ്യമാകും എന്നതാണ് ഇതിന്‍െറ ഏറ്റവും വലിയ പ്രത്യേകത. മറ്റുഫോണുകളില്‍ അപ്ഡേറ്റിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമ്പോഴാണ് ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഫോണ്‍, ടാബ്ലെറ്റ് വിഭാഗങ്ങളിലായി ആറു മോഡലുകളാണ് നെക്സസ് സീരീസില്‍ ഇതുവരെ അവതരിപ്പിച്ചത്.
Summary: LG and Google announced that Nexus 4, the official Android phone, would be available in India in the coming days at an MRP of Rs 25,999. Yesterday, the device became available for preorder on Flipkart, an ecommerce site, starting at a price of Rs 25,990.
For now, LG had announced details about only the model with 16GB internal storage and not about the 8GB one, which could be cheaper by at least a few thousands rupees.
Nexus 4 has a 4.7inch screen with 720P resolution. The phone is powered by a quadcore processor and has 2GB RAM. It has a 8MP primary camera and a 1.3MP front camera. The phone doesn't support microSD card and has a battery that cannot be replaced by users.
Keyword: Google, LG, Android, Rs 25,999, Preorder

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.