ADVERTISEMENT
കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 20,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 2,560 രൂപയായി.അന്താരാഷ്ട്ര വിപണയില്‍ സ്വര്‍ണവില താഴ്ന്നതാണ് കേരളത്തിലും വിലക്കുറവുണ്ടാകാന്‍ കാരണം.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 10.40 ഡോളര്‍ താഴ്ന്ന് 1,448.10 ഡോളറായി. ഏപ്രിലില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞ് 19,480 രൂപയിലെത്തിയിരുന്നു. പിന്നീടിങ്ങോട്ട് സ്വര്‍ണവില ഏറ്റക്കുറച്ചിലുമായി നീങ്ങുകയാണ്.
Keywords: Decrease, Gold Price, Kochi, State , Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.