കുത്തബുദ്ദീന്‍ അന്‍സാരിയുടെ കഥപറയുന്ന നാടകത്തിന്‌ സംഘ്പരിവാറിന്റെ വിലക്ക്

 


ADVERTISEMENT

കുത്തബുദ്ദീന്‍ അന്‍സാരിയുടെ കഥപറയുന്ന നാടകത്തിന്‌ സംഘ്പരിവാറിന്റെ വിലക്ക്
ആലപ്പുഴ: ഗുജറാത്ത് കലാപത്തിന്റേയും കലാപത്തിനിടയില്‍ പ്രാണരക്ഷയ്ക്കായി കേഴുകയും ചെയ്ത കുത്തബുദ്ദീന്‍ അന്‍സാരിയുടേയും കഥ പറയുന്ന നാടകത്തിന്‌ സംഘ്പരിവാറിന്റെ വിലക്ക്.

തിരുവമ്പാടി എച്ച്.എസില്‍ അവതരിപ്പിക്കാന്‍ ഇരുന്ന നാടകം സംഘപരിവാര്‍ സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു. 

കുത്തബുദ്ദീന്‍ അന്‍സാരിയുടെ കഥപറയുന്ന നാടകത്തിന്‌ സംഘ്പരിവാറിന്റെ വിലക്ക്
നാടകം നടത്തിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയും സംഘ്പരിവാറില്‍ നിന്നുമുണ്ടായതായി നാടകത്തിന്റെ അണിയറ ശില്‍പികള്‍ പറഞ്ഞു.

English Summery
Sangh Parivar ban play based on story of Ansari
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia