കണ്ണൂർ: (KVARTHA) ആലപ്പുഴയിലെ കർഷക ആത്മഹത്യ സർകാർ അനാസ്ഥ കാരണമാണെന്നും വീഴ്ച വരുത്തിയ ഇടത് സർകാരിന് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്നും എഐസിസി ജെനറൽ സെക്രടറി കെ സി വേണുഗോപാൽ എം പി കണ്ണൂരിൽ പറഞ്ഞു.
ആരുടെയും ഔദാര്യമല്ല കർഷകർ ആവശ്യപ്പെടുന്നത്. കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ കൂലിയാണ്. അനാവശ്യ ധൂർത്താണ് സർകാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യം ധൂർത്ത് കുറയ്ക്കണം. ഇതാണോ സാധാരണക്കാരുടെ പക്ഷം നിൽക്കുന്ന കമ്യൂണിസ്റ്റ് സർകാരെന്നും കെ സി വേണുഗോപാൽ കണ്ണൂർ പയ്യന്നൂരിലെ കണ്ടോന്താറിൽ പറഞ്ഞു.

Keywords: News, Malayalam-News, Kerala-News, Kannur, KC Venugopal, Government, Kannur, Politics, Farmer's death: KC Venugopal strongly criticized government