Follow KVARTHA on Google news Follow Us!
ad

Heart Check-up | ലോക ഹൃദയ ദിനം: കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഹൃദയ പരിശോധനയ്ക്ക് പ്രത്യേക ഇളവ്; ഒക്ടോബര്‍ 20 വരെ അവസരം

ആനുകൂല്യം ആരംഭിച്ചു Aster MIMS, World Heart Day, Health, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (www.kvartha.com) ലോക ഹൃദയദിനത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഹൃദയ പരിശോധനയ്ക്ക് പ്രത്യേക ഇളവ് ലഭിക്കും. സമഗ്രമായ രക്തപരിശോധനകള്‍ക്ക് പുറമെ എകോയും ടി എം ടി യും കാര്‍ഡിയോളജിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും പരിശോധനകളും ഉള്‍പെടുന്ന കാര്‍ഡിയോളജി ഹെല്‍ത് ചെകപ് പാകേജിന് 2499 രൂപ മാത്രമാണ് ഇളവുകളോട് കൂടിയ നിരക്കായി ഈടാക്കുന്നത്. പാകേജിന്റെ ആനുകൂല്യം സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ലഭ്യമാകും. കൂടുതലറിയുന്നതിനും ബുകിങിനും വിളിക്കുക: 9061567567.
  
Special discount on heart checkup at Kannur Aster MIMS on World Heart Day


എല്ലാ വർഷവും സെപ്റ്റംബർ 29 നാണ് ലോക ഹൃദയ ദിനം ആചരിക്കുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ലോക ഹൃദയ ദിനത്തിന്റെ ലക്ഷ്യം. മനുഷ്യരെ ബാധിക്കുന്ന വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഈ ദിനത്തിൽ അവബോധം നൽകും.
 



News, Malayalam-News, Kerala-News, Kannur, Aster MIMS, World Heart Day, Health, Special discount on heart checkup at Kannur Aster MIMS on World Heart Day.

Post a Comment