'ബൈകിലെത്തിയ യുവാക്കൾ പെൺകുട്ടിയുടെ ഷോളിൽ പിടിച്ചുവലിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ പെൺകുട്ടിയെ അക്രമികളിലൊരാൾ ഓടിച്ച ബൈക് തന്നെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്നു യുവാക്കൾ അവളെ ഉപദ്രവിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. രണ്ട് യുവാക്കൾ ഷോൾ പിടിച്ചുവലിച്ച് താഴെ വീഴ്ത്തിയതായും മൂന്നാമൻ ഓടിച്ച ബൈക് പെൺകുട്ടിയെ ഇടിക്കുകയുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
'മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ശേഖരിച്ച തെളിവുകളുടെ അസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും,' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ റായ് പറഞ്ഞു.
Keywords: News, Uttar Pradesh, National News, Up News, Crime News, Malayalam News, Girl falls off bicycle and died after being hit by bike.