Follow KVARTHA on Google news Follow Us!
ad
Posts

Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് ജില്ലക്കാരനായ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി

ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു Gold Seized, Kannur Airport, Kasaragod Native, Kerala
മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും പൊലീസ് സ്വര്‍ണം പിടികൂടി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ് മദ് നിശാദില്‍ നിന്നാണ് 127 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളുടെ ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍.

Kasaragod native arrested for smuggling 127 gm gold at Kannur Airport, Kannur, News, Gold Seized, Kasaragod Native, Flight, Customs, Air India, Police, Kerala

തിങ്കളാഴ്ച പുലര്‍ചെ ശാര്‍ജയില്‍ നിന്ന് എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് വിമാനത്തിലാണ് നിശാദ് എത്തിയത്. കഴിഞ്ഞ ദിവസം ധര്‍മടം സ്വദേശിയില്‍ നിന്ന് 54 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍പോര്‍ട് പൊലീസ് പിടിച്ചിരുന്നു. എയര്‍പോര്‍ട് സ്റ്റേഷന്‍ എസ് എച് ഒ കെ വി പ്രശാന്തിന്റെ നേതൃത്വത്തില്‍ എസ് ഐ ഹാശിം, എ എസ് ഐമാരായ എന്‍ പി സന്ദീപ്, സുജീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ ശ്രിജിനേഷ്, ലിജിന്‍, ശമീര്‍, റനീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

Keywords: Kasaragod native arrested for smuggling 127 gm gold at Kannur Airport, Kannur, News, Gold Seized, Kasaragod Native, Flight, Customs, Air India, Police, Kerala. 

Post a Comment