Follow KVARTHA on Google news Follow Us!
ad

SSLC Exam | എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 99.7; 4 മുതല്‍ ഓണ്‍ലൈനായി പരിശോധിക്കാം

4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി Kerala-News, Thiruvananthapuram-News, SSLC-Exam, Examination-Result
തിരുവനന്തപുരം: (www.kvartha.com) എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.7 ആണ്. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 4 മണി മുതല്‍ ഓണ്‍ലൈനായി ഫലം പരിശോധിക്കാം. ടിഎച്എസ്എല്‍സി, എഎച്എസ്എല്‍സി ഫലങ്ങളും പ്രഖ്യാപിക്കും. 

ശനിയാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാര്‍ഥികളാണു പരീക്ഷയെഴുതിയത്. കഴിഞ്ഞതവണ വിജയം 99.26% ആയിരുന്നു.

എസ്എസ്എല്‍സി ഫലമറിയാന്‍: 

www.prd(dot)kerala(dot)gov(dot)in

https://results(dot)kerala(dot)gov(dot)in

https://examresults(dot)kerala(dot)gov(dot)in

https://pareekshabhavan(dot)kerala(dot)gov(dot)in

https://results(dot)kite(dot)kerala(dot)gov(dot)in

https://sslcexam(dot)kerala(dot)gov(dot)in

എസ്എസ്എല്‍സി (എച്‌ഐ): http://sslchiexam(dot)kerala(dot)gov(dot)in

ടിഎച്എസ്എല്‍സി: http://thslcexam(dot)kerala(dot)gov(dot)in

ടിഎച്എസ്എല്‍സി (എച്‌ഐ): http://thslchiexam(dot)kerala(dot)gov(dot)in

എഎച്എസ്എല്‍സി: http://ahslcexam(dot)kerala(dot)gov(dot)in

News, Kerala-News, Kerala, Educational-News,Education, Kerala SSLC Examination Result 2023


Keywords: News, Kerala-News, Kerala, Educational-News,Education, Kerala SSLC Examination Result 2023 

Post a Comment