Follow KVARTHA on Google news Follow Us!
ad

Found Dead | ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഇന്‍ഡ്യന്‍ വംശജനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം കണ്ടെത്തി

യുവാവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കുടുംബം 5000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു #Indian-American-Software-Engineer, #Ankit-Bagai-Found
ന്യൂയോര്‍ക്: (www.kvartha.com) ഇന്‍ഡ്യന്‍ വംശജനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം കണ്ടെത്തി. അങ്കിത് ബഗായ് എന്ന 30കാരനാണ് മരിച്ചത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് അങ്കിതിനെ കാണാതായത്. തുടര്‍ന്ന് മേലി ലാന്‍ഡിലെ ചര്‍ചില്‍ തടാകത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

അങ്കിതിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കുടുംബം 5000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒമ്പതിനാണ് അങ്കിതിനെ കാണാതായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ തടാകത്തില്‍ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. 

New York, News, World, Death, Found Dead, Missing, Body, Dead body, Family, Police, Body of missing Indian-American software engineer found.

വിവിധ രോഗങ്ങള്‍ അങ്കിതിനെ അലട്ടിയിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌സിലാണ് സംസ്‌കാരമെന്ന് റിപോര്‍ടുകല്‍ വ്യക്തമാക്കി. 

Keywords: New York, News, World, Death, Found Dead, Missing, Body, Dead body, Family, Police, Body of missing Indian-American software engineer found.

Post a Comment