Follow KVARTHA on Google news Follow Us!
ad

Fake Report | 'തന്റെ ആരോഗ്യത്തെ കുറിച്ച് വ്യാജ വിവരങ്ങള്‍ നല്‍കുന്നത് തടയണം'; ഐശ്വര്യറായിയുടെ മകള്‍ ആരാധ്യ ബച്ചന്‍ കോടതിയില്‍

ഒരു യൂട്യൂബ് ചാനലിനെതിരെ ഡെല്‍ഹി ഹൈകോടതിയെയാണ് ആരാധ്യ സമീപിച്ചിരിക്കുന്നത് #ഡെല്‍ഹി-വാര്‍ത്തകള്‍, #Aishwarya-Rai-Daughter, #Aaradhya-Bachchan-Moves-D

ന്യൂഡെല്‍ഹി: (www.kvartha.com) ആരോഗ്യം സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടണമെന്ന് ആവശ്യപ്പെട്ട് ഐശ്വര്യറായിയുടെ മകള്‍ ആരാധ്യ ബച്ചന്‍ കോടതിയില്‍. ഒരു യൂട്യൂബ് ചാനലിനെതിരെ ഡെല്‍ഹി ഹൈകോടതിയെയാണ് ആരാധ്യ സമീപിച്ചിരിക്കുന്നത്. തന്റെ ആരോഗ്യം സംബന്ധിച്ച് വ്യാജ വാര്‍ത്തകളാണ് നല്‍കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് തടണമെന്നുമാണ് ആവശ്യം.

താന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതില്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് ചാനലിനെ തടയണം എന്ന് ആരാധ്യ ആവശ്യപ്പെട്ടു. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യക്ക് 11 വയസാണ്. യൂ ട്യൂബ് ചാനലില്‍ വന്നിരിക്കുന്ന തന്നെ കുറിച്ചുള്ള 10 കണ്ടന്റുകള്‍ ഒഴിവാക്കണമെന്നാണ് ആരാധ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

New Delhi, Delhi HC, News, National, Aaradhya Bachchan, YouTube, Fake reporting, Health, Aishwarya Rai, Daughter, Aaradhya Bachchan moves Delhi HC against YouTube tabloid for fake reporting on her health.

Keywords: New Delhi, Delhi HC, News, National, Aaradhya Bachchan, YouTube, Fake reporting, Health, Aishwarya Rai, Daughter, Aaradhya Bachchan moves Delhi HC against YouTube tabloid for fake reporting on her health.

Post a Comment