Follow KVARTHA on Google news Follow Us!
ad

Gold Price | സിലിക്കണ്‍ വാലി, സിഗ്‌നേച്ചര്‍ ബാങ്കുകളുടെ തകര്‍ച്ച: സ്വര്‍ണ വില കുതിക്കുമോ?

Gold Price and US Bank Sector Woes, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-അഡ്വ. എസ് അബ്ദുല്‍ നാസര്‍

(www.kvartha.com) സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച 2008ന് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചയാണ്. ഇന്നിപ്പോള്‍ സിഗ്‌നേച്ചര്‍ ബാങ്ക് കൂടി തകര്‍ച്ചയിലേക്കെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് കാരണം പലിശ നിരക്ക് വര്‍ധനവും അതിന്റെ പ്രതിഫലനവുമാണ്.
      
Article, Gold Price, Gold, Rate, Price, Adv. S Abdul Nasar, Hike, Bank, Gold Price and US Bank Sector Woes.

ബാങ്കുകളുടെ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്വര്‍ണത്തിന് വില കൂടുമെന്ന സൂചനകളാണ് വരുന്നത്. ബാങ്കുകളുടെ തകര്‍ച്ചയും ചൊവ്വാഴ്ചയിലെ പണപ്പെരുപ്പ ഡാറ്റയും ഫെഡറല്‍ റിസര്‍വ്വ് അവലോകനം ചെയ്യും. അതിനാല്‍ സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ മുന്നേറ്റ സൂചിക അറിയാന്‍ കുറഞ്ഞത് രണ്ട് - മൂന്ന് ദിവസമെങ്കിലുമെടുക്കാനാണ് സാധ്യത.

ഇന്നിതുവരെ 1880 ഡോളര്‍ നിലവാരത്തില്‍ നിന്നിരുന്ന അന്താരാഷ്ട്ര സ്വര്‍ണ വില യുഎസ് മാര്‍ക്കറ്റ് തുറന്നപ്പോള്‍ തന്നെ 1908 ഡോളര്‍ കടന്നിട്ടുണ്ട്. കാത്തിരുന്ന് കാണാം.
         
Article, Gold Price, Gold, Rate, Price, Adv. S Abdul Nasar, Hike, Bank, Gold Price and US Bank Sector Woes.

(ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകന്‍)

Keywords: Article, Gold Price, Gold, Rate, Price, Adv. S Abdul Nasar, Hike, Bank, Gold Price and US Bank Sector Woes.
< !- START disable copy paste -->

Post a Comment