Follow KVARTHA on Google news Follow Us!
ad

Arrested | എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍; സംഭവം നെടുമ്പാശ്ശേരിയില്‍

ഇന്നത്തെ വാര്‍ത്തകള്‍, കേരള വാര്‍ത്തകള്‍,Nedumbassery Airport,News,Arrested,Assault,Police,Complaint,Passenger,Kerala,
നെടുമ്പാശേരി: (www.kvartha.com) എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ കുമാറിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.

Air passenger arrested for assaulting woman passenger, Nedumbassery Airport, News, Arrested, Assault, Police, Complaint, Passenger, Kerala

ഒമാനില്‍നിന്നും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയില്‍ ഇയാള്‍ കയറി പിടിച്ചതെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ മദ്യപരുടെ ശല്യം കൂടിയതിനെ തുടര്‍ന്ന് വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് കുറച്ചിരുന്നു.

Keywords: Air passenger arrested for assaulting woman passenger, Nedumbassery Airport, News, Arrested, Assault, Police, Complaint, Passenger, Kerala.

Post a Comment