തിരുവങ്ങാട് റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് യുവാവ് പൊലീസ് പിടിയിലായത്. പരിശോധനയിൽ ഇയാളിൽ നിന്നും 1.857 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords: Latest-News, News, Top-Headlines, Kannur, Arrest, Drugs, Police, Seized, Thalassery, Young man arrested with drugs.