Follow KVARTHA on Google news Follow Us!
ad

Oommen Chandy | തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് തടസമില്ലെന്ന് ഡോക്ടര്‍മാര്‍; ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് വന്നതായി കുടുംബാംഗങ്ങളെ അറിയിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Oommen Chandy,Health,Health and Fitness,Doctor,Family,Kerala,
തിരുവനന്തപുരം: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് വന്നതായി ആശുപത്രി അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചു. ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ള നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ മെഡികല്‍ ബോര്‍ഡ് കൂടി ഇക്കാര്യം സ്ഥിരീകരിച്ചു. സര്‍കാര്‍ മെഡികല്‍ ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു.

Oommen Chandy's health condition now 'stable', Thiruvananthapuram, News, Oommen Chandy, Health, Health and Fitness, Doctor, Family, Kerala

തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനു തടസമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഏത് ആശുപത്രിയിലേക്കാണ് മാറ്റേണ്ടതെന്ന് കുടുംബം തീരുമാനിക്കും. രണ്ടു ഡോക്ടര്‍മാരും രണ്ട് മെഡികല്‍ സ്റ്റാഫുകളും ഇതിനായി സജ്ജമാണ്. ന്യുമോണിയ ഏകദേശം ഭേദമായെന്നും പനി ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords: Oommen Chandy's health condition now 'stable', Thiruvananthapuram, News, Oommen Chandy, Health, Health and Fitness, Doctor, Family, Kerala.

Post a Comment