Follow KVARTHA on Google news Follow Us!
ad

Fire | പയ്യോളി ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Fire,Passengers,Kerala,
കോഴിക്കോട്: (www.kvartha.com) പയ്യോളി ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശികളായ അബൂബകര്‍(70), അര്‍ശാദ്(34) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

Car caught fire in Kozhikode Payyoli; Passengers narrow escaped, Kozhikode, News, Fire, Passengers, Kerala

അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി വാഹനങ്ങള്‍ക്ക് തീപിടിച്ച നിരവധി സംഭവങ്ങളാണ് റിപോര്‍ട് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.

Keywords: Car caught fire in Kozhikode Payyoli; Passengers narrow escaped, Kozhikode, News, Fire, Passengers, Kerala.

Post a Comment