Follow KVARTHA on Google news Follow Us!
فبراير 2023

Art Festival | വര്‍ണാഭമായി വിളംബര ഘോഷയാത്ര; സര്‍വകലാശാല കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും

തലശ്ശേരി: (www.kvartha.com) ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജില്‍ വച്ച് മാര്‍ച് ഒന്നുമുതല്‍ അഞ്ചു വരെ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ വര്‍ണ …

Biju Kuryan | ഇസ്രാഈലിലെ കൃഷി രീതികള്‍ അത്ഭുതകരം, സ്വന്തം കൃഷിയിടത്തില്‍ പരീക്ഷിക്കുമെന്ന് ബിജു കുര്യന്‍

കണ്ണൂര്‍: (www.kvartha.com)  ഇസ്രാഈലിലെ കൃഷിരീതികള്‍ അത്ഭുതകരമാണെന്ന് ഇസ്രാഈലില്‍ കൃഷി പഠന സംഘത്തിനൊപ്പം പോയി കാണാതായ പേരട്ട സ്വദേശി ബിജു കുര്യന്‍. ഇ…

Adv. Martin George | സാധാരണക്കാരെ കൊള്ളയടിച്ച് പിണറായിയും കൂട്ടരും സുഖിക്കുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

കണ്ണൂര്‍: (www.kvartha.com)  നികുതിഭാരം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച് പിണറായി വിജയനും കൂട്ടാളികളും സര്‍കാര്‍ ഖജനാവ് കൊള്ളയടിച്ച് സുഖിക്കുകയാണ…

Fire | മാടായിപ്പാറ തവരത്തടത്തില്‍ വന്‍ തീപ്പിടുത്തം; 5 ഏകറോളം പുല്‍മേടുകളും കശുമാവിന്‍ തോട്ടങ്ങളും കത്തി നശിച്ചു, വിദ്യാര്‍ഥികളുടെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

കണ്ണൂര്‍: (www.kvartha.com)  ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിലെ കൃഷിസ്ഥലമായ തവരത്തടത്തില്‍ വന്‍ തീപ്പിടുത്തം. അഞ്ച് ഏകറയോളം പ്രദേശത്തെ സസ്യ-ജന്തു …

CM | കേരളത്തിലെ കടം ആഭ്യന്തര വരുമാന അനുപാദം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്; കേന്ദ്ര സര്‍കാരിന്റെ നയങ്ങള്‍ മൂലം സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്നുണ്ട്; പൊതുഭരണ വകുപ്പ് ധനാഭ്യര്‍ഥന ചര്‍ചയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള അടങ്കല്‍ 39640 കോടി രൂപയാണെന്ന് പൊ…

Protest | കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ നിയന്ത്രണത്തില്‍ കെ എസ് യു പ്രതിഷേധം; ഗതാഗതമന്ത്രിയുടെ കോലം കത്തിച്ചു

കോഴിക്കോട്: (www.kvartha.com) കെ എസ് ആര്‍ ടി സി വിദ്യാര്‍ഥി കണ്‍സഷന്‍ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ കോഴിക്കോട് കെ എസ് ആര്‍ …

Accidental Death | വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു; 3 കുട്ടികളടക്കം 6 പേര്‍ക്ക് പരുക്ക്

കൊച്ചി: (www.kvartha.com) വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു …

Arrested | 'അച്ഛനെ കൊല്ലാന്‍ ഒരു കോടിയുടെ ക്വടേഷന്‍ കൊടുത്തു; മുന്നിലിട്ട് വെട്ടിനുറുക്കുന്നതും നോക്കി നിന്നു'; 32 കാരനായ മകനടക്കം 3 പേര്‍ ബെംഗ്‌ളൂറില്‍ അറസ്റ്റില്‍

ബെംഗ്‌ളൂറു: (www.kvartha.com) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ മകന്‍ ഒരു കോടിയുടെ ക്വടേഷന്‍ കൊടുത്തതായി റിപോര്‍ട്. നാരായണ സ്വാമി കൊല്ല…

Resignation | ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു; സ്വീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍

ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവ…

Ration Shop | സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: (www.kvartha.com)  സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനഃക്രമീകരണം നടത്തി. മാര്‍ച് ഒന്നുമുതല്‍ പുതിയ സമയം നിലവില്‍ വരു…

KIFB | സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി

തിരുവനന്തപുരം: (www.kvartha.com)  സംസ്ഥാനത്തെ എട്ട് ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതാ…

Attacked | 'വിവാഹമോചനത്തിന് കേസ് കൊടുത്തതിന് ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം'; ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം: (www.kvartha.com) കോതമംഗലംത്ത് ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കോതമംഗലം സ്വദേശി അലക…

Genetic Department | ഈ വര്‍ഷം എസ് എ ടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കും; അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇത് ഏറെ സഹായകമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: (www.kvartha.com)  ഈ വര്‍ഷം തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

Accidental Death | കോട്ടക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ കുടുങ്ങിയ 2 തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: (www.kvartha.com) കോട്ടക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. കോട്ടക്കല…

Controversy | ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍കാര്‍ ഉത്തരവിറക്കി; പകരം നിയമനം കെടിയു മുന്‍ വിസി എം എസ് രാജശ്രീക്ക്

തിരുവനന്തപുരം: (www.kvartha.com)  എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല താല്‍കാലിക വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ…

Tik Tok | സ്വകാര്യതയെയും ദേശീയ സുരക്ഷയെയും കുറിച്ച് ആശങ്ക; ഒടുവില്‍ ടിക് ടോക് നിരോധിക്കാനൊരുങ്ങി കാനഡയും

ഒടാവ: (www.kvartha.com) ഒടുവില്‍ ടിക് ടോക് നിരോധിക്കുന്നതായി കാനഡയും. സ്വകാര്യതയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാണിച്ചാണ് ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല…

Mass marriage | ഇത് തുല്യതയില്ലാത്ത നന്മ; 800 നിര്‍ധനര്‍ക്ക് മംഗല്യ സാഫല്യം സാക്ഷാത്ക്കരിച്ച പാടന്തറ മര്‍കസിന് അഭിനന്ദന പ്രവാഹം; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍

നീലഗിരി: (www.kvartha.com) 800 നിര്‍ധനര്‍ക്ക് മംഗല്യ സാഫല്യം സാക്ഷാത്ക്കരിച്ച നീലഗിരി ജില്ലയിലെ പാടന്തറ മര്‍കസിന്റെ കാരുണ്യത്തിന് സാമൂഹ്യ മാധ്യമങ്ങളി…

Cooking Show | മത്സരാര്‍ഥികള്‍ സ്വയം പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഒരു യുവതി എത്തിയത് ഹോടെലില്‍ നിന്നുള്ള ബിരിയാണിയുമായി; ഒടുവില്‍ സമ്മാനത്തിനുവേണ്ടി ജഡ്ജസുമായി തര്‍ക്കിച്ച് പാചക മത്സരത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടി; വൈറലായി റിയാലിറ്റി ഷോ വീഡിയോ

ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് റാലിറ്റി ഷോകള്‍. ഇവിടെ കുറുക്കുവഴി…

SC | ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ക്ക് രെജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണം, ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കണം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ന്യൂഡെല്‍ഹി: (www.kvartha.com) ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ക്ക് രെജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി…

Dead | സന്ദര്‍ശക വിസയില്‍ മകളേയും കുടുംബത്തേയും കാണാന്‍ ഖത്വറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: (www.kvartha.com)  സന്ദര്‍ശക വിസയില്‍ മകളേയും കുടുംബത്തേയും കാണാന്‍ ഖത്വറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കില്…

Allegation | 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ കൈവശമുണ്ട്'; ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ച് ചിലിയന്‍ മോഡല്‍; പോര്‍ചുഗീസ് സൂപര്‍ താരത്തെ ടാഗ് ചെയ്ത് ട്വിറ്ററില്‍ നീണ്ട കുറിപ്പും; മെസിയെക്കുറിച്ചും ഗുരുതര ആരോപണം

ലിസ്ബണ്‍: (www.kvartha.com) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെയും ലയണല്‍ മെസിയെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചിലിയന്‍ മോഡല്‍ ഡാനിയേല…

Arrested | '10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി'; 24 കാരന്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: (www.kvartha.com) 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 24 കാരന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ് …

Arrested | 'മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്'; 54കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kvartha.com) മലേഷ്യയില്‍ 15,000 രൂപ പ്രതിമാസ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് കീഴൂര്‍ സ്വദേശിയെ വഞ്ചിച്ചെന്ന കേസില്‍ 54കാരന്‍ അറസ്റ്റ…

Arrested | കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയുടെ മുഖത്തടിച്ചശേഷം രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമത്തിനിടെ നടന്നത് അപകട പരമ്പര; ഇടിച്ചത് നിരവധി വാഹനങ്ങളില്‍'; ഒടുവില്‍ പൊലീസ് ജീപിലും; പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം: (www.kvartha.com)  നെയ്യാറ്റിന്‍കര കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വച്ച് പെണ്‍കുട്ടിയുടെ മുഖത്തടിച്ചശേഷം രക്ഷപ്പെടാനുള്ള യുവാവിന്…

Accidental Death | തെങ്ങിന്‍ തോപ്പിന് തീപ്പിടിച്ച് വയോധികന് ദാരുണാന്ത്യം

പുല്ലൂര്‍: (www.kvartha.com) തെങ്ങിന്‍ തോപ്പിന് തീപ്പിടിച്ച് വയോധികന് ദാരുണാന്ത്യം. ഊരകം സ്വദേശി സുബ്രന്‍ (75) ആണ് മരിച്ചത്. തൃശ്ശൂര്‍ പുല്ലൂരില്‍ ചൊ…

Pathaan | ഹിന്ദിയിൽ മാത്രം 500 കോടിയും പിന്നിട്ട് 'പത്താൻ'; ബോക്സ്‌ ഓഫീസിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഷാരൂഖ് ചിത്രം; ഹോളിക്ക് മുമ്പ് 'ബാഹുബലി 2'ന്റെ റെക്കോർഡ് തകർക്കും!

മുംബൈ: (www.kvartha.com) ഷാരൂഖ് ഖാൻ നായകനായ 'പത്താൻ' റിലീസ് ചെയ്ത് 34-ാം ദിനത്തിലും ബോക്‌സോഫീസിൽ വൻ പ്രകമ്പനമാണ് സൃഷ്ടിക്കുന്നത്. സിദ്ധാർത്ഥ…

Accidental Death | ട്രാക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: (www.kvartha.com) ട്രാക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേശിനിയും …

Bus Owners | 'വിദ്യാര്‍ഥികളുടെ കണ്‍സെന്‍ഷന്‍ ചാര്‍ജ് കൂട്ടണം'; കലക്ടറേറ്റിലേക്ക് മാര്‍ചും പ്രതിഷേധ ധര്‍ണയും നടത്തി ബസുടമകള്‍

കണ്ണൂര്‍: (www.kvartha.com) വിദ്യാര്‍ഥികളുടെ കണ്‍സെന്‍ഷന്‍ ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസുടമകള്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും പ്രതിഷ…

Collectorate March | മദനിയുടെ ചികിത്സയ്ക്ക് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി കലക്ടറേറ്റ് മാര്‍ച് നടത്തി

കണ്ണൂര്‍: (www.kvartha.com) ബെംഗ്‌ളൂറു ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയ്ക്ക് ചികിത്സ നല്‍കുന്നതിന് കേരള സര്‍കാര്‍ ഇടപെടണമെന…

Found Dead | എറണാകുളത്ത് 2 സ്ത്രീകളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് സമീപവാസികള്‍

കൊച്ചി: (www.kvartha.com)  രണ്ട് സ്ത്രീകളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറത്ത് ചൊവ്വാഴ്ച രാവിലെയ…

Houses | വീടുകളുടെ താക്കോല്‍ ദാനം നടത്തി പീപിള്‍സ് ഫൗന്‍ഡേഷന്‍

കണ്ണൂര്‍: (www.kvartha.com) പീപിള്‍സ് ഫൗന്‍ഡേഷന്‍ കേരളയും, ബൈതുസ്സകാത് ചക്കരക്കല്ലും സംയുക്തമായി നിര്‍മിച്ച മൂന്ന് വീടുകളുടെ താക്കോല്‍ ദാനം പീപിള്‍സ്…

FB Post | ഗുജറാത് വംശഹത്യയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ ഫേസ്ബുക് കുറിപ്പുമായി മുഖ്യമന്ത്രി; ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടത് ന്യൂനപക്ഷവേട്ടയുടെ പരിഛേദമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: (www.kvartha.com)  മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ ഫേസ്ബുക് കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാ…