Follow KVARTHA on Google news Follow Us!
ad

Accident | നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം; 7 പേര്‍ക്ക് പരുക്ക്

7 injured in car accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരപ്പനങ്ങാടി: (www.kvartha.com) നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം ഏഴുപേര്‍ക്ക് പരുക്ക്. ചെട്ടിപ്പടി ചേളാരി റോഡിലാണ് സംഭവം. എറണാകുളം സ്വദേശികള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയിലെ കനാലിലേക്ക് ഇടിച്ചു കയറി മറയുകയായിരുന്നു. 

കാനക്ക് കുറുകേയുള്ള സ്ലാബില്‍ ഇടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിലെ എയര്‍ ബാഗ് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ ആര്‍ക്കും ഗുരുതര പരുക്കില്ല. ഇവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

News, Injured, Accident, Injured, 7 injured in car accident.

Keywords: News, Injured, Accident, Injured, 7 injured in car accident.

Post a Comment