Follow KVARTHA on Google news Follow Us!
ad

Dead Body | ചേര്‍ത്തലയില്‍ കത്തിക്കരിഞ്ഞനിലയില്‍ യുവാവിന്റെ മൃതദേഹം; കണ്ടെത്തിയത് മരത്തില്‍ ബന്ധിച്ച നിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Alappuzha,News,Local News,Dead Body,Police,Probe,Kerala,
ആലപ്പുഴ: (www.kvartha.com) ചേര്‍ത്തലയില്‍ കത്തിക്കരിഞ്ഞനിലയില്‍ യുവാവിന്റെ മൃതദേഹം കാണപ്പെട്ടു. ചേര്‍ത്തല അര്‍ത്തുങ്കലില്‍ ആണ് സംഭവം. ചേര്‍ത്തല തെക്ക് പഞ്ചായത് 19-ാം വാര്‍ഡ് സ്വദേശി സാജനാണു (സൈമണ്‍ -35 ) മരിച്ചത്.

Alappuzha: Youth Dead found, Alappuzha, News, Local News, Dead Body, Police, Probe, Kerala

മരത്തില്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: Alappuzha: Youth Dead found, Alappuzha, News, Local News, Dead Body, Police, Probe, Kerala.

Post a Comment