Follow KVARTHA on Google news Follow Us!
ad

Portugal Coach | സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയത് എന്തുകൊണ്ട്? തുറന്നുപറഞ്ഞ് പോർച്ചുഗൽ കോച്ച്

Portugal Coach Fernando Santos Opens Up On Benching Star In World Cup Round of 16 Game #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദോഹ: (www.kvartha.com) ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തന്റെ തീരുമാനം തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നും പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രൊഫഷണലായും ക്യാപ്റ്റൻ എന്ന നിലയിലും കളിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
             
Portugal Coach Fernando Santos Opens Up On Benching Star In World Cup Round of 16 Game,  International,News,Top-Headlines,Doha,Switzerland,Cristiano Ronaldo,World Cup,Football.
       
റൊണാൾഡോയെ ഒഴിവാക്കുന്നത് കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണോ എന്ന ചോദ്യത്തിന്, എപ്പോഴും മികച്ച ബന്ധമാണ് റൊണാൾഡോയുമായി ഉള്ളതെന്നും 19 വയസുള്ളപ്പോൾ മുതൽ അറിയാമെന്നും കോച്ച് പറഞ്ഞു. റൊണാൾഡോയും താനും ഒരിക്കലും വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാന്റോസ് സൈഡ് ബെഞ്ചില്‍ ഇരുത്തിയ റൊണാള്‍ഡോയ്ക്ക് പകരം ഇറങ്ങിയ യുവതാരം ഗോണ്‍സാലൊ റാമോസിന്റെ ഹാട്രിക്ക് കരുത്തിൽ 6-1ന് ആധികാരിക വിജയമാണ് പോർച്ചുഗൽ നേടിയത്.
          
Portugal Coach Fernando Santos Opens Up On Benching Star In World Cup Round of 16 Game,  International, News, Top-Headlines, Doha, Switzerland, Cristiano Ronaldo, World Cup, Football.

Keywords: Portugal Coach Fernando Santos Opens Up On Benching Star In World Cup Round of 16 Game,  International, News, Top-Headlines, Doha, Switzerland, Cristiano Ronaldo, World Cup, Football.

Post a Comment