Follow KVARTHA on Google news Follow Us!
ad

Found Dead | വടകരയില്‍ യുവതി തീവണ്ടിതട്ടി മരിച്ച നിലയില്‍

Vadakara: Woman Found Dead #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) വടകര പൂവാടന്‍ ഗെയ്റ്റില്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ സ്വദേശിനിയായ ഗായത്രിയാണ് (23) മരിച്ചത്. 

News,Kerala,State,Kozhikode,Local-News,Train,Woman,Student, Vadakara: Woman Found Dead


ചൊവ്വാഴ്ച രാവിലെ പ്രദേശവാസികളാണ് മരിച്ച നിലയില്‍ കണ്ടത്. ഇരിങ്ങലിലെ ചെറുവലത്ത് ബാബുരാജിന്റെ മകളാണ് മരിച്ച ഗായത്രി. വടകരയിലെ ഒരു ആശുപത്രിയില്‍ ഒഫ് താല്‍മോളജി ട്രെയിനിങ് വിദ്യാര്‍ഥിനിയായിരുന്നു.

Keywords: News,Kerala,State,Kozhikode,Local-News,Train,Woman,Student, Vadakara: Woman Found Dead 

Post a Comment