Follow KVARTHA on Google news Follow Us!
ad

Suicide Attempt | 'ബ്ലേഡ് ഉപയോഗിച്ച് സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു'

Girl tried to commit suicide after cutting friends wrist#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. താമരശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബസ് ജീവനക്കാരനായ യുവാവിനാണ് പരിക്കേറ്റത്. 

News,Kerala,State,Local-News,Suicide Attempt,Police,hospital, Girl tried to commit suicide after cutting friends wrist


15 കാരിയാണ് സുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചതെന്നും പെണ്‍കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും യുവാവിനെയും താമരശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: News,Kerala,State,Local-News,Suicide Attempt,Police,hospital, Girl tried to commit suicide after cutting friends wrist

Post a Comment