Follow KVARTHA on Google news Follow Us!
ad

Suicide | മരണം ഫേസ്ബുകില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു

Thiruvananthapuram: Young man committed suicide by going live on facebook#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ഫേസ്ബുകില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി രാജ്‌മോഹന്‍ (39) ആണ് ഫാനില്‍ തൂങ്ങി മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു ജീവനൊടുക്കിയത്. കുടുംബപ്രശ്‌നമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

News,Kerala,State, #Short-News,Local-News,Facebook,Social-Media,Police, Youth,Suicide, Thiruvananthapuram: Young man committed suicide by going live on facebook



Keywords: News,Kerala,State, #Short-News,Local-News,Facebook,Social-Media,Police, Youth,Suicide, Thiruvananthapuram: Young man committed suicide by going live on facebook

Post a Comment